സിറിയയില്‍ 30 കുട്ടികള്‍ കൊല്ലപ്പെട്ടു
Thursday, October 2, 2014 10:26 PM IST
ഡമാസ്കസ:് സിറിയയിലെ ഹോംസില്‍ ഒരു സ്കൂളിനു സമീപം ചാവേര്‍ ഭടന്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളില്‍ 30 സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ 39പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 56പരില്‍ പലരുടെയും നില ഗുരുതരമാണ്. ഷിയാ വിഭാഗത്തിലെ അലാവൈറ്റുകള്‍ താമസിക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലാണ് ആക്രമണമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.