യുഎന്‍ അന്വേഷകര്‍ക്കു വീസ നല്‍കില്ല: ലങ്ക
Wednesday, August 20, 2014 10:47 PM IST
കൊളംബോ: ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യുഎന്‍ മനുഷ്യാവകാശ കൌണ്‍സിലിന്റെ പ്രതിനിധികള്‍ക്ക് വീസ നല്‍കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രഖ്യാപിച്ചു. എന്നാല്‍ ശ്രീലങ്ക നേരിട്ടു നടത്തുന്ന അന്വേഷണത്തില്‍ ഇന്ത്യക്കാരനായ അവ്ധാശ് കൌശല്‍, പാക് അഭിഭാഷകന്‍ അഹമ്മദ് ബിലാല്‍ സൂഫി എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തിന് ഉപദേഷ്ടാക്കളെന്ന നിലയില്‍ പങ്കെടുക്കാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.