ജോര്‍ദാന്‍ അംബാസഡറെ വിട്ടയയ്ക്കാന്‍ തീവ്രവാദിയെ മോചിപ്പിക്കണമെന്ന്
Thursday, April 17, 2014 10:28 PM IST
ട്രിപ്പോളി: ലിബിയയിലെ ജോര്‍ദാന്‍ അംബാസഡര്‍ ഫവാസ് അല്‍ഇതാനെ ഒരു സംഘം തോക്കുധാരികള്‍ ചൊവ്വാഴ്ച ട്രിപ്പോളി യില്‍ കാര്‍ തടഞ്ഞു തട്ടിക്കൊണ്ടുപോയി.

ഇദ്ദേഹത്തെ വിട്ടയയ്ക്കണമെങ്കില്‍ ജോര്‍ദാനില്‍ തടവില്‍ കഴിയുന്ന തീവ്രവാദി നേതാവ് മുഹമ്മദ് ദര്‍സിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ജോര്‍ദാനിലെ വിമാനത്താവളത്തില്‍ സ്ഫോടനത്തിനു പദ്ധതിയിട്ട ദര്‍സി 2007ലാണ് അറസ്റിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.