Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
രാസായുധാക്രമണത്തിന് ഉത്തരവിട്ടില്ലെന്ന് അസാദ്
Click here for detailed news of all items Print this Page
വാഷിംഗ്ടണ്‍: ഡമാസ്കസ് പ്രാന്തത്തില്‍ നടന്ന രാസായുധാക്രമണവുമായി തനിക്ക് ബന്ധമില്ലെന്നും ആക്രമണത്തിന് ഉത്തരവു നല്‍കിയിട്ടില്ലെന്നും സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് വ്യക്തമാക്കി. യുഎസ് ടിവി ശൃംഖല സിബിഎസ് ന്യൂസിലെ ചാര്‍ലി റോസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമുഖം ഇന്നു സംപ്രേഷണം ചെയ്യുമെന്നു സിബിഎസ് ന്യൂസ് പറഞ്ഞു.

അമേരിക്കന്‍ ആക്രമണം ഉണ്ടായാല്‍ ഏതുവിധത്തില്‍ പ്രതികരിക്കുമെന്ന് അസാദ് വ്യക്തമാക്കിയില്ല.


സിറിയയുമായി അടുപ്പമുള്ളവരില്‍നിന്നു പ്രതികാര നടപടി ഉണ്ടായേക്കാം. വിനാശകാരിയായ ആയുധങ്ങള്‍ ഉണ്െടന്നു പറഞ്ഞ് ഇറാക്കിനെതിരേ യുദ്ധത്തിനു പോയ അമേരിക്കയ്ക്ക് അത്തരം ആയുധങ്ങള്‍ കണ്െടടുക്കാനായില്ലെന്നു പിന്നീടു സമ്മതിക്കേണ്ടിവന്ന കാര്യം അസാദ് എടുത്തുപറഞ്ഞു. ഇതേസമയം അസാദ് രാസായുധം പ്രയോഗിച്ചതിനു വ്യക്തമായ തെളിവുണ്െടന്നും സൈനികാക്രമണത്തെ അനുകൂലിക്കുന്ന നിരവധി രാജ്യങ്ങളുണ്െടന്നും വൈറ്റ്ഹൌസ് ചീഫ് ഓഫ് സ്റാഫ് ഡെന്നീസ് മക്ഡൊണോ സിഎന്‍എന്നിനോടു പറഞ്ഞു.


വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനനെ പുറത്താക്കി
ട്രംപ് ഭരണത്തിനിടെ പുറത്താക്കപ്പെട്ടവരും ഒഴിഞ്ഞുപോയവരും
ചൈനയ്ക്കെതിരേ അമേരിക്ക അന്വേഷണം ആരംഭിച്ചു
പാക്കിസ്ഥാന്‍റെ മദർ തെരേസയ്ക്ക് പൂർണഔദ്യോഗിക ബഹുമതികളോടെ വിട
ട്രംപ് ഇനി പാർട്ടിയുടെ നിയന്ത്രണത്തിൽ: സ്റ്റീവ് ബാനൻ
ഫിൻലൻഡിലെ കത്തിക്കുത്ത് ഭീകരാക്രമണം തന്നെ
റഷ്യയിൽ കത്തിയാക്രമണം; അക്രമിയെ വെടിവച്ചു കൊന്നു
സ്പെയിനിലെ ഭീകരാക്രമണത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലോക നേതാക്കൾ
സ്പെയിനിലെ ഭീകരാക്രമണത്തിൽ മരണം 14; അഞ്ചു ഭീകരരെ വെടിവച്ചു കൊന്നു
ഫ്രീസറിൽ ഒളിച്ചിരുന്നു രക്ഷപ്പെട്ട് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് നടി
കത്തി ആക്രമണം : ഫിൻലൻഡിൽ രണ്ടു പേരും ജർമനിയിൽ ഒരാളും മരിച്ചു
ഷരീഫ് ഹാജരായില്ല
ശ്രീലങ്കൻ നേവിയുടെ പുതിയ മേധാവി തമിഴ് വംശജൻ
സ്പെയിനിൽ ഭീകരാക്രമണം; 13 പേർ കൊല്ലപ്പെട്ടു
മലാലയുടെ ഉപരിപഠനം ഓക്സ്ഫഡിൽ
ഹജ്ജ് തീർഥാടകർക്കായി സൗദി - ഖത്തർ അതിർത്തി തുറന്നു
വെനസ്വേലയിൽ 37 തടവുകാർ കൊല്ലപ്പെട്ടു
ട്രംപിന്‍റെ ട്വീറ്റ്; ആമസോണിനു നഷ്ടം 600കോടി ഡോളർ
നവാസ് ഷരീഫിനും പുത്രന്മാർക്കും സമൻസ്
കോംഗോയിൽ മണ്ണിടിച്ചിൽ; 40 പേർ മരിച്ചു
കിമ്മിന്‍റെ നിലപാടിൽ അയവ്, സ്വാഗതം ചെയ്ത് ട്രംപ്
സിയറാലിയോണിൽ മരിച്ചവരിൽ 100 കുട്ടികളും
ലഡാക്കിലെ സൈനിക സംഘർഷം അറിയില്ലെന്നു ചൈന
ഒബാമയുടെ ട്വീറ്റിന് 28 ലക്ഷം ലൈക്ക്
മയക്കുമരുന്നു വേട്ട: ഫിലിപ്പീൻസിൽ 32 പേരെ കൊലപ്പെടുത്തി
ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനയായി ‍യുഎസ് പ്രഖ്യാപിച്ചു
കുറ്റം നിഷേധിച്ച് മുൻ റഷ്യൻമന്ത്രി
വിയറ്റ്നാം മന്ത്രിയെ പുറത്താക്കി
ഫിലിപ്പീൻസ് മന്ത്രിക്കു കസേര പോയി
സിയാറലിയോണിൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും 312 മരണം
ഉത്തരകൊറിയയ്ക്ക് എതിരേ ചൈനീസ് ഉപരോധം
നേപ്പാളിൽ മരണം 80
ബംഗ്ളാദേശിൽ 27 പേർ മരിച്ചു
ബുർക്കിനാഫാസോയിൽ ഭീകരാക്രമണം; 20 മരണം
പടുകൂറ്റൻ പതാക ഉയർത്തി പാക്കിസ്ഥാൻ
ഇരട്ട പൗരത്വം: ഓസീസ് ഡെപ്യൂട്ടി പ്രധാനമന്ത്രി ജോ​​യി​​സ് കുരുക്കിലായി
ഫ്രാ​ൻ​സി​സ് ത​ട​ത്തി​ലി​ന് യുഎസ് മാ​ധ്യ​മ അ​വാ​ർ​ഡ്
വിർജീനിയയിൽ വംശീയ സംഘർഷം; മൂന്നു മരണം
പ്രളയം; നേപ്പാളിൽ 55 മരണം
ഗ്വാമിലും ജപ്പാനിലും മുൻകരുതൽ
മിസൈൽ പദ്ധതിക്ക് ഇറാൻ കൂടുതൽ തുക വകയിരുത്തി
ട്രംപിനോട് സംയമനം അഭ്യർഥിച്ച് ചിൻപിംഗ്
ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
പ്രശ്നപരിഹാരത്തിന് ഇന്ത്യക്കു സഹായിക്കാനാകും: യുഎസ് കമാൻഡർ
ഗ്വാമിന്‍റെ സുരക്ഷ ഉറപ്പു നല്കി ട്രംപ്
കെനിയാറ്റയുടെ വിജയപ്രഖ്യാപനത്തോടെ കലാപഭൂമിയായി കെനിയ
ലോക മുത്തച്ഛൻ അന്തരിച്ചു
ഷരീഫിന്‍റെ റാലിയിലെ വാഹനമിടിച്ചു ബാലൻ മരിച്ചു
ഭൂട്ടാൻ വിദേശകാര്യ മന്ത്രിയുമായി സുഷമ കൂടിക്കാഴ്ച നടത്തി
ഉത്തരകൊറിയയ്ക്കു വീണ്ടും ട്രംപിന്‍റെ താക്കീത്
LATEST NEWS
യുപി ട്രെയിൻ അപകടം: ധനസഹായം പ്രഖ്യാപിച്ചു
ചൈനീസ് പ്രകോപനം: കരസേനാ മേധാവി ഇന്ന് ലഡാക്കിൽ
റോഹിങ്ക്യ അഭയാർഥി പ്രശ്നം: കേന്ദ്രത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി നീ​ട്ടി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.