Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ക്രൈസ്തവ ഗ്രാമം സിറിയന്‍ വിമതര്‍ പിടിച്ചു
Inform Friends Click here for detailed news of all items Print this Page
ഡമാസ്കസ്: സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ പോരാടുന്ന വിമതര്‍ ഡമാസ്കസിനടുത്തുള്ള ക്രൈസ്തവ ഗ്രാമത്തിന്റെ നിയന്ത്രണം പിടിച്ചു.അല്‍ക്വയ്ദ ബന്ധമുള്ള അല്‍നുസ്ര വിമതഗ്രൂപ്പും മറ്റൊരു വിമത വിഭാഗവും ശനിയാഴ്ച രാത്രി ഡമാസ്കസിനു വടക്കുകിഴക്കുള്ള മാലൌല ഗ്രാമം ആക്രമിച്ചു കീഴ്പ്പെടുത്തുകയായിരുന്നു.

യേശുക്രിസ്തുവും ശിഷ്യരും സംസാരിച്ചിരുന്ന അരമായ ഭാഷ ഇപ്പോഴും ഉപയോഗിക്കുന്ന ലോകത്തിലെ അപൂര്‍വം സ്ഥലങ്ങളിലൊന്നാണ് മാലൌല. ഈ മലയോരഗ്രാമത്തില്‍ ഏകദേശം 5,000 പേര്‍ വസിക്കുന്നു.

ശനിയാഴ്ച പട്ടാളവുമായി കനത്ത പോരാട്ടം നടത്തിയ വിമതര്‍ തുടര്‍ന്ന് മാലൌലയിലേക്കു നീങ്ങുകയായിരുന്നു. വിമതര്‍ ക്രിസ്ത്യന്‍ പള്ളികളും ഭവനങ്ങളും ആക്രമിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഗ്രാമത്തിലെ പള്ളികളെല്ലാം സുരക്ഷിതമാണെന്നു സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പട്ടാളത്തിന്റെ ആക്രമണത്തില്‍ വിമതര്‍ക്ക് കനത്ത നാശം നേരിട്ടതായും അവകാശപ്പെട്ടു.

അല്‍ക്വയ്ദയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അല്‍നുസ്ര വിമതഗ്രൂപ്പ് രണ്ടു വര്‍ഷമായി സിറിയയില്‍ പോരാട്ടം നടത്തുന്നു. ഇറാക് അടക്കം യുദ്ധമേഖലകളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള പോരാളികളെ ഇറക്കിയാണ് ഇവര്‍ അസാദിനെതിരേ യുദ്ധം നടത്തുന്നത്.

രണ്േടകാല്‍ കോടി വരുന്ന സിറിയന്‍ ജനസംഖ്യയുടെ പത്തുശതമാനം ക്രൈസ്തവരാണ്. അസാദിനോട് അനുകൂല മനോഭാവം പുലര്‍ത്തുന്നതിനാല്‍ ക്രൈസ്തവ വിഭാഗം മുമ്പും വിമത ആക്രമണത്തിനിരയായിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് രണ്ട് ഓര്‍ത്തഡോക്സ് ബിഷപ്പുമാരെ വിമതര്‍ തട്ടിക്കൊണ്ടുപോ യിരുന്നു.


പാനമ വിവാദം: സമർപ്പിച്ചതു വ്യാജരേഖയെങ്കിൽ ഷരീഫിന്‍റെ മക്കളും കുടുങ്ങും
വിശ്വസ്തനായ അറ്റോർണി ജനറലിനെ പരസ്യമായി വിമർശിച്ചു ട്രംപ്
ആണവ പരീക്ഷണം തടയാൻ അമേരിക്ക 500 കോടി വാഗ്ദാനം ചെയ്തു: നവാസ് ഷരീഫ്
യുഎസ് സെനറ്റർ ജോൺ മക്‌കെയിനു കാൻസർ
പ്രശ്നപരിഹാരത്തിന് ഇന്ത്യൻ സേന പിന്മാറണമെന്നു ചൈന വീണ്ടും
ട്രംപിന്‍റെ യാത്രാനിരോധനം; അപ്പൂപ്പൻ- അമ്മൂമ്മമാർക്കും പേരക്കുട്ടികൾക്കും ബാധകമല്ലെന്നു സുപ്രീംകോടതി
ഇറാൻ നയതന്ത്ര പ്രതിനിധികളെ കുവൈത്ത് പുറത്താക്കി
യുഎസ് സഹായത്തിനു കർശന വ്യവസ്ഥകൾ; പാക്കിസ്ഥാനു തിരിച്ചടി
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വീണ്ടും പാക്കിസ്ഥാൻ വിളിച്ചുവരുത്തി
ബാലിസ്റ്റിക് മിസൈൽ: ഇറാനെ ഉപരോധിച്ച് അമേരിക്ക
ടിബറ്റിലേക്കു ചൈനീസ് പടനീക്കം
ഫാ. മാർട്ടിന്‍റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി
‘മതം ഉപേക്ഷിക്കുക, അല്ലെങ്കിൽ ശിക്ഷ’
ബ​ജ​റ്റ് കു​റ​ച്ച​തി​നെ വി​മ​ർ​ശി​ച്ചു; ഫ്ര​ഞ്ച് സേ​നാ​ധി​പ​ൻ പു​റ​ത്ത്
ചി​ൻ​പിം​ഗി​നോ​ടു സാ​ദൃ​ശ്യം; ‘വി​ന്നി’ക്കു ചൈ​ന​യി​ൽ നി​രോ​ധ​നം
ജി-20 ഉച്ചകോടിക്കിടെ ട്രംപും പുടിനും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി
ഇന്ത്യ-ചൈന സംഘർഷം: അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു
ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ഭീകരാക്രമണം: ഡുട്ടെർട്ടെയുടെ സുരക്ഷാ സൈനികൻ കൊല്ലപ്പെട്ടു
ഡ്രസ്കോഡ് തെറ്റിച്ച് വീഡിയോ; സൗദി യുവതി അറസ്റ്റിൽ
ട്രംപിന്‍റെ ആരോഗ്യ നയത്തിനു തിരിച്ചടി
ചൈന വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ നിർമിക്കുന്നു
ഇന്ത്യയുടെ അറബിക് മാഗസിൻ സൗതുൾ-ഹിന്ദിന്‍റെ 500-ാം ലക്കം പുറത്തിറങ്ങി
പ്രീത് കൗർ ബ്രിട്ടീഷ് പാർലമെന്‍റിലെ സുപ്രധാന കമ്മിറ്റിയിൽ
കുറ്റവാളികളെ കൈമാറൽ;ഇന്ത്യ ബ്രിട്ടനുമായി ചർച്ച നടത്തി
സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ട്രംപിന്‍റെ ആഹ്വാനം
ഇന്ത്യൻ ബുദ്ധസന്യാസിയുടെ ഭൗതികാവശിഷ്ടം ചൈനീസ് സർക്കാരിനു കൈമാറി
ഖത്തറിനെ ജിസിസി പുറത്താക്കിയേക്കും
വിമാനദുരന്തത്തിന്‍റെ മൂന്നാം വാർഷികം നെതർലൻഡ്സ് ആചരിച്ചു
ഷി ചിൻപിംഗ് വീണ്ടും വെട്ടിനിരത്തുന്നു
ഹോളിവുഡ് സംവിധായകൻ റൊമേരോ അന്തരിച്ചു
ഐഎസ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്നു സൂചന
അഫ്ഗാനിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതു വർധിച്ചു: യുഎൻ
ഭക്തിസാന്ദ്രമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ വാല്‍സിംഹാം തീര്‍ഥാടനം
റിപ്പോർട്ട് നിയമവിരുദ്ധമെന്നു വാദിച്ചു പ്രതിരോധിക്കാൻ ശ്രമിച്ച് ഷരീഫ്
ടിബറ്റിൽ ചൈനയുടെ യുദ്ധസമാന സൈനികാഭ്യാസം
വിഷവാതകം: ശാസ്ത്രജ്ഞർക്ക് ഉപരോധം ഏർപ്പെടുത്തി
ഭീകരാക്രമണത്തിൽ മൂന്നു പാക് സൈനികർ മരിച്ചു
ഷരീഫ് പ്രതിസന്ധിയിൽ; പുനരന്വേഷണത്തിനു ശിപാർശ ചെയ്തത് 15 കേസുകൾ
വഞ്ചകരുടെ തല കൊയ്യുമെന്നു പ്രസിഡന്‍റ് എർദോഗൻ
ക​ല്ലേ​റ്: സെ​ന​ഗ​ലി​ൽ സ്റ്റേ​ഡി​യം ത​ക​ർ​ന്ന് എ​ട്ടു മ​ര​ണം
സ്ത്രീ​യു​ടെ ക​ണ്ണി​ൽ​നി​ന്നു ഡോ​ക്ട​ർ ക​ണ്ടെ​ടു​ത്ത​ത് 27 കോ​ൺ​ടാ​ക്ട് ലെ​ൻ​സു​ക​ൾ
റൂഹാനിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു
കുൽഭൂഷൺ ജാദവിന്‍റെ ദയാഹർജി പാക് പട്ടാളമേധാവിയുടെ പരിഗണനയിൽ
സിയാബോയുടെ ഭാര്യയെ ചൈന മോചിപ്പിക്കണം: ഓസ്ട്രേലിയ
തീപിടിത്തം; ചൈനയിൽ 22 മരണം
2022 ലോ​ക​ക​പ്പ് ഖ​ത്ത​റി​ൽ​നി​ന്നു മാ​റ്റ​ണ​മെന്ന ആവശ്യം വ്യാജ വാർത്ത
ആ​ടി​നെ മോ​ഷ്ടി​ച്ചു​വെന്ന് ആരോപിച്ചു ബാ​ല​നെ ത​ല്ലി​ക്കൊ​ന്നു
ഇ​ന്ത്യ​ൻ സേ​ന നി​രു​പാ​ധി​കം പി​ന്മാ​റണമെന്നു ചൈനീസ് മാധ്യമം
9/11: യുഎഇക്കെതിരേ നിയമനടപടി ആലോചനയിൽ
LATEST NEWS
മെഡിക്കൽ കോഴ: എം.ടി. രമേശ് അമിത് ഷായ്ക്ക് പരാതി നൽകും
കോഴ വിവാദം: ബിജെപി കേന്ദ്ര നേതൃത്വത്തിനും പങ്കുണ്ടെന്ന് വൃന്ദ കാരാട്ട്
ട്രാവൻകൂർ ടൈറ്റാനിയത്തിന്‍റെ ചിമ്മിനി തകർന്ന് വീണ് ഒരാൾ മരിച്ചു
ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.