ഇറാക്കില്‍ 34 പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാക്കില്‍ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനങ്ങളില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദില്‍ മാത്രം ഒരു മണിക്കൂറിനുള്ളില്‍ ഉണ്ടായ ഏഴ് സ്ഫോടനങ്ങളില്‍ 23 പേര്‍ കൊല്ലപ്പെടുകയും നൂറു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.