Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to International News |
സിറിയ വിഷവാതകം പ്രയോഗിച്ചെന്ന് ഇസ്രയേല്‍
Inform Friends Click here for detailed news of all items Print this Page
ജറൂസലേം: വിമതര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ സിറിയന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചെന്ന് ഇസ്രേലി ഇന്റലിജന്‍സ് വിഭാഗത്തിലെ ബ്രിഗേഡിയര്‍ ജനറല്‍ ഇതായി ബ്രൌണ്‍ കുറ്റപ്പെടുത്തി.

സരിന്‍ എന്ന വിഷവാതകം പ്രയോഗിച്ചെന്നാണു സൂചനയെന്ന് അദ്ദേഹം ടെല്‍ അവീവില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ പറഞ്ഞു. ആലപ്പോയില്‍ വിമതര്‍ രാസായുധം ഉപയോഗിച്ചെന്ന് സിറിയ നേരത്തേ ആരോപിച്ചിരുന്നു.

രാസായുധം ഉപയോഗിച്ചെന്നു തെളിഞ്ഞാല്‍ യുദ്ധത്തിന്റെ ഗതി മാറുമെന്നും യുഎസിന്റെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.പുറംജോലി കരാർ: യുഎസ് കമ്പനികൾക്കു ട്രംപിന്റെ താക്കീത്
ജനറൽ ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും
ഗാംബിയൻ പ്രസിഡന്റ് ഇലക്ഷനിൽ തോറ്റു
ബ്രെക്സിറ്റ് വിരുദ്ധ സ്‌ഥാനാർഥിക്കു വിജയം
വധശിക്ഷ നടപ്പാക്കി 21 വർഷം കഴിഞ്ഞപ്പോൾ പ്രതി നിരപരാധി
കുടുംബങ്ങളിൽ ദൈവത്തെ കണ്ടെത്തുക: മാർ ജോർജ് ആലഞ്ചേരി
തീവ്രവാദി നേതാവിനു പാക് ഇലക്ഷനിൽ വിജയം
ചൈനയിൽ ബസ് അപകടം; 18 മരണം
ഫ്രാൻസ്വാ ഒളാന്ദ് മത്സരിക്കില്ല
ഉപരോധം
ട്രംപിന്റെ നിലപാടിനു സ്വാഗതം: പാക്കിസ്‌ഥാൻ
കൊളംബിയൻ വിമാനദുരന്തം : ഇന്ധനം തീർന്നിരുന്നുവെന്നു സ്‌ഥിരീകരണം
സർതാജ് അസീസ് ഞായറാഴ്ച ഇന്ത്യയിലെത്തും
ട്രംപ് ഭരണകൂടത്തിലും അറ്റോർണിയായി പ്രീത് ഭരാര തുടരും
കൊളംബിയൻ സമാധാന കരാറിനു പാർലമെന്റിന്റെ അംഗീകാരം
ഖാലിദ സിയയ്ക്കെതിരേ രാജ്യദ്രോഹക്കേസ്
നാട്ടിലെത്താൻ ഇന്ത്യക്കാരൻ ദുബായിൽ ആയിരത്തിലേറെകിലോമീറ്റർ നടന്നു
മൊസൂളിൽ 1600 കുർദിഷ് സൈനികർ കൊല്ലപ്പെട്ടു
കാട്ടുതീ: യുഎസിൽ ഏഴു മരണം
നാൻസി പെലോസി ന്യൂനപക്ഷ നേതാവ്
കിഴക്കൻ ആലപ്പോയിൽ കൂട്ടപ്പലായനം
ബിസിനസ് വിട്ട് ഭരണത്തിൽ ശ്രദ്ധിക്കും: ട്രംപ്
കുടുംബം മാനുഷികമൂല്യങ്ങൾ പഠിക്കാനുള്ള കലാലയം: മാർ ആൻഡ്രൂസ് താഴത്ത്
തീവ്രവാദ വിരുദ്ധ പോരാട്ടം: ഇന്ത്യക്ക് ഒപ്പമെന്നു ബംഗ്ലാദേശ്
തീപിടിത്തം: തുർക്കിയിൽ 12 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു
ഇറാനുമായുള്ള കരാർ റദ്ദാക്കരുത്: സിഐഎ
ഫത്താ നേതാവായി വീണ്ടും അബ്ബാസ്
ബ്രസീൽ ക്ലബ് ഫുട്ബോൾ ടീമിന്റെ വിമാനം തകർന്ന് 76 മരണം
ചെർണോബിലിനു പുതിയ രക്ഷാകവചം
രാജിക്കു തയാറെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക്
പാക് സൈനിക മേധാവിയായി ജനറൽ ബജ്വ ചുമതലയേറ്റു
ഇന്ത്യൻ വംശജ സീമ വർമയ്ക്ക് ട്രംപ് ഭരണകൂടത്തിൽ ഉന്നത പദവി
മിഷിഗണും ട്രംപിന് : ഇലക്ടറൽ വോട്ട് 306 ആയി
ഫാ.കോൾവൻ ബാക്ക് അന്തരിച്ചു
ഏഷ്യയിലെ മെത്രാന്മാരുടെ സമ്മേളനത്തിന് തുടക്കമായി
വേലുപ്പിള്ള പ്രഭാകരന്റെ സഹായി അറസ്റ്റിൽ
ഒഹായോയിൽ അക്രമം കാട്ടിയതു സോമാലിയൻ വിദ്യാർഥി
ഫ്രാൻസിൽ ഫിയോൺ കൺസർവേറ്റീവ് സ്‌ഥാനാർഥി
വോട്ടിംഗിൽ വൻ ക്രമക്കേടു നടന്നെന്നു ട്രംപ്
സിറിയൻ സേന മുന്നേറുന്നു
യുഎസ് യൂണിേവഴ്സിറ്റിയിൽ വെടിവയ്പ്
സക്കിർനായിക്കിനു പൗരത്വം നൽകിയിട്ടില്ലെന്നു മലേഷ്യ
കാസ്ട്രോയുടെ സംസ്കാര ചടങ്ങിൽ പുടിൻ പങ്കെടുക്കില്ല
മുഷാറഫിന് അറസ്റ്റ് വാറന്റ്
വിസ്കോൺസിൻ റീകൗണ്ടിംഗിനെ എതിർത്ത് ട്രംപ്
ക്യൂബ ദുഃഖസാന്ദ്രം...
കുവൈത്ത് തെരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിനു നേട്ടം
കുവൈത്തിൽനിന്നു തിരിച്ചുപോരാൻ അനുമതിയും സഹായവും നൽകും
ഉഗാണ്ടയിൽ കലാപം; 55 പേർ കൊല്ലപ്പെട്ടു
കിഴക്കൻ കോംഗോയിൽ 30 പേർ കൊല്ലപ്പെട്ടു

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.