പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും
പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും
Friday, August 17, 2018 12:23 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി​യി​ലകപ്പെട്ട കേ​ര​ള​ത്തി​ലെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനാ യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്നെ​ത്തും. വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലെ​ത്തു​ന്ന മോദി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ർ​ച്ച​ന​ട​ത്തും. നാ​ളെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.