നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ളം: ഡ​ൽ​ഹി​യി​ൽ ക​ണ്‍​ട്രോ​ൾ റൂം
നെ​ടു​മ്പാശേ​രി വി​മാ​ന​ത്താ​വ​ളം: ഡ​ൽ​ഹി​യി​ൽ ക​ണ്‍​ട്രോ​ൾ റൂം
Friday, August 17, 2018 12:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്ന് വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​റ​​​പ്പെ​​​ട​​​ലും എ​​​ത്തി​​​ച്ചേ​​​ര​​​ലും താ​​ത്കാ​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ച​​​തു മൂ​​​ല​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ സി​​​വി​​​ൽ വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ല്ലാ ദി​​​വ​​​സ​​​വും 24 മ​​​ണി​​​ക്കൂ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ണ്‍​ട്രോ​​​ൾ റൂം ​​​തു​​​ട​​​ങ്ങി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ക​​​യും പു​​​റ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ വ​​​ഴി ഇ​​​വി​​​ടെ നി​​​ന്ന് നി​​​രീ​​​ക്ഷി​​​ച്ച് വ​​​രി​​​ക​​​യാ​​​ണ്.

ക​​​ണ്‍​ട്രോ​​​ൾ റൂം ​​​കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഡി​​​ജി​​​സി​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​ര് വി​​​വ​​​ര​​​ങ്ങ​​​ൾ ചു​​​വ​​​ടെ :

1. എ.​​​എ​​​ക്സ്. ജോ​​​സ​​​ഫ്, ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ:
+919871007874.
2. അ​​​തു​​​ൽ മെ​​​യ്ന്തോ​​​ള : +919999069074
3. കൗ​​​ശി​​​ക് മു​​​ഖോ​​​പാ​​ധ്യാ​​​യ : +918586094546
4. ബ്രി​​​ജേ​​​ഷ് കു​​​മാ​​​ർ സിം​​​ഗ്, അ​​​സി. എ​​​ൻ​​​ജി​​​നി​​​യ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് : +919717307448
5. ഇ​​​ക്ഷ്വാ​​​കൂ ന​​​ന്ദ​​​ൻ ശ്രീ​​​വാ​​​സ്ത​​​വ, അ​​​സി. എ​​​ൻ​​​ജി​​​നി​​​യ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് : +919990474145
ശ​​​നി​​​യാ​​​ഴ്ച വ​​​രെ​​​യാ​​​ണ് നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ച​​​ത്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കും അ​​​വി​​​ടെനി​​​ന്നു പു​​​റ​​​ത്തേ​​​ക്കു​​​മു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് ദൂ​​​ര​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ യാ​​​ത്ര​​​ക്കൂ​​​ലി മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കാ​​​ൻ പാ​​​ടു​​​ള്ളു​​​വെ​​​ന്ന് വി​​​മാ​​​ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് സി​​​വി​​​ൽ, വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ ആ​​​ഭ്യ​​​ന്ത​​​ര, വി​​​ദേ​​​ശ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ന​​​മ്പ​​രു​​​ക​​​ൾ ചു​​​വ​​​ടെ :

ആ​​​ഭ്യ​​​ന്ത​​​ര എ​​​യ​​​ർ​​​ലൈ​​​ൻ​​​സു​​​ക​​​ൾ

എ​​​യ​​​ർ ഇ​​​ന്ത്യ & എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ്
+911149637728/+911149637693/+911149637714
എ​​​യ​​​ർ ഏ​​​ഷ്യ +918046676713
എ​​​യ​​​ർ വി​​​സ്താ​​​ര +919899451962
ഗോ ​​​എ​​​യ​​​ർ +912267420154/+912267420156
ഇ​​​ൻ​​​ഡി​​​ഗോ +919560049400/+911246674040
ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് +912266075545
സ്പൈ​​​സ് ജെ​​​റ്റ് +911243913933

വി​​​ദേ​​​ശ വി​​​മാ​​​ന ക​​​മ്പ​​​നി​​​ക​​​ൾ

ഒ​​​മാ​​​ൻ എ​​​യ​​​ർ +919846243130/+918594013197
സൗ​​​ദി അ​​​റേ​​​ബ്യ​​​ൻ +914844028901
ഫ്ളൈ ​​​ദു​​​ബാ​​​യ് +918606580717
എ​​​യ​​​ർ അ​​​റേ​​​ബ്യ +919895345000
ജ​​​സീ​​​റ +919885144427
ഖ​​​ത്ത​​​ർഎ​​​യ​​​ർ​​​വേ​​​സ്+914842611304/ +914842611305/
+919961439666
എ​​​മി​​​റേ​​​റ്റ്സ് +919846523454
മ​​​ലി​​​ൻ​​​ഡോ +918527266466
എ​​​യ​​​ർ ഏ​​​ഷ്യ ബ​​​ർ​​​ഹാ​​​ദ് & താ​​​യ് എ​​​യ​​​ർ ഏ​​​ഷ്യ
+919995319187
സ്കൂ​​​ട്ട് +919742710404
ശ്രീ​​​ല​​​ങ്ക​​​ൻ എ​​​യ​​​ർ​​​വേ​​​സ് +919847064064
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.