നിതീഷിനെതിരേ കേന്ദ്രമന്ത്രി കുശ്‌വാഹ
നിതീഷിനെതിരേ കേന്ദ്രമന്ത്രി കുശ്‌വാഹ
Wednesday, August 15, 2018 12:36 AM IST
പാ​​​ട്ന: ബി​​​ഹാ​​​റി​​​ലെ വൈ​​​ശാ​​​ലി​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ ലോ​​​ക് സ​​​മ​​​ത പാ​​​ർ​​​ട്ടി​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​വ് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ ആ​​ഞ്ഞ​​ടി​​​ച്ച് കേ​​​ന്ദ്ര​​​മ​​​ന്ത്രി ഉ​​​പേ​​​ന്ദ്ര കു​​​ശ്‌​​​വാ​​​ഹ.

ഉ​​​റ​​​ക്ക​​​മു​​​ണ​​​രാ​​​ൻ എ​​​ത്ര കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ​​​കൂ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​ണു കു​​​ശ്‌​​​വാ​​​ഹ ചോ​​​ദി​​​ച്ച​​​ത്. മ​​​രി​​​ച്ച മ​​​നീ​​​ഷ് സാ​​​ഹ്‌​​​നി​​​യു​​​ടെ ബെ​​​ലാ​​​രി വി​​​ല്ലേ​​​ജി​​​ലെ വ​​​സ​​​തി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് കു​​​ശ്‌​​​വാ​​​ഹ ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​ത്. വൈ​​​ശാ​​​ലി ജി​​​ല്ല​​​യി​​​ലെ ആ​​​ർ​​​എ​​​ൽ​​​എ​​​സ്പി​​​യു​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ സെ​​​ൽ ത​​​ല​​​വ​​​നും ജ​​​ൻ​​​ദ​​​ഹ​​​ൻ ബ്ലോ​​​ക് പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി ത​​​ല​​​വ​​​ൻ​​​കൂ​​​ടി​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​നീ​​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.