ബിഷപ്പിനെ ചോദ്യം ചെയ്തശേഷം പോലീസ് സംഘം മടങ്ങി
Wednesday, August 15, 2018 12:36 AM IST
ജ​ല​ന്ധ​ർ: ക​ന്യാ​സ്ത്രീ​യു​ടെ ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ജ​ല​ന്ധ​ർ ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ ചോ​ദ്യം ചെ​യ്ത​ശേ​ഷം കേ​ര​ള​ത്തി​ൽനി​ന്നു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ചോ​ദ്യം ചെ​യ്യ​ൽ ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ ദീ​ർ​ഘി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.