സോമനാഥ് ചാറ്റർജിയുടെ കണ്ണുകൾ ദാനം ചെയ്തു
സോമനാഥ് ചാറ്റർജിയുടെ കണ്ണുകൾ ദാനം ചെയ്തു
Wednesday, August 15, 2018 12:36 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: അ​​​​ന്ത​​​​രി​​​​ച്ച ലോ​​​​​ക്സ​​​​​ഭാ മു​​​​​ൻ സ്പീ​​​​​ക്ക​​​​​ർ സോ​​​​​മ​​​​​നാ​​​​​ഥ ചാ​​​​​റ്റ​​​​​ർ​​​​​ജി​​​​​യു​​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം കോ​​​​ൽ​​​​ക്ക​​​​ത്ത എ​​​​​സ്എ​​​​​സ്കെ​​​​​എം ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ അ​​​​​നാ​​​​​ട്ട​​​​​മി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലേ​​​​​ക്കു പ​​​​​ഠ​​​​​ന ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി വി​​​​​ട്ടു ന​​​​​ല്കി. മൃ​​​​ത​​​​ദേ​​​​ഹം എം​​​​ബാം ചെ​​​​യ്തു സൂ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് അ​​​​നാ​​​​ട്ട​​​​മി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ആ​​​​ശി​​​​ഷ് ഘോ​​​​ഷാ​​​​ൽ പ​​​​റ​​​​ഞ്ഞു. എം​​​​ബാം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു ച​​​​ർ​​​​മം എ​​​​ടു​​​​ക്കും. തീ​​​​പ്പൊ​​​​ള്ള​​​​ലേ​​​​റ്റ രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ത് പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം. സോ​​​​മ​​​​നാ​​​​​ഥ് ചാ​​​​​റ്റ​​​​​ർ​​​​​ജി​​​​​യു​​​​​ടെ ക​​​​ണ്ണി​​​​ന്‍റെ കോ​​​​ർ​​​​ണി​​​​യ​​ക​​ൾ പ്രി​​​​​യം​​​​​വ​​​​​ദ ബി​​​​​ർ​​​​​ള അ​​​​​ര​​​​​വി​​​​​ന്ദ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക്കു ന​​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.