തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം കൊടുത്തെന്നു സംസ്ഥാന സർക്കാർ
തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം കൊടുത്തെന്നു സംസ്ഥാന സർക്കാർ
Tuesday, August 14, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്ത ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ത്ത​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ല​ക്ഷ്മ​ണ​ൻ ഉ​ൾ​പ്പെ​ടെ പ​ല​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​ത് ഹ​ർ​ജി​ക്കാ​ർ ചോ​ദ്യം​ചെ​യ്ത​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സി​രി​ജ​ഗ​ൻ ക​മ്മി​റ്റി​യോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.


2017 മാ​ർ​ച്ച് പ​ത്തി​ലെ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ല​ക്ഷ്മ​ണ​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. 1983ൽ ​നാ​യ​യൂ​ടെ ക​ടി​യേ​റ്റ ല​ക്ഷ്മ​ണ​ന് വാ​ക്സി​നെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ട് കാ​ലു​ക​ളും ത​ള​ർ​ന്നു​പോ​വു​ക​യാ​യി​രു​ന്നു.
സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച സി​രി​ജ​ഗ​ൻ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യെ ചോ​ദ്യം​ചെ​യ്യാ​ൻ സ​ർ​ക്കാ​രി​നാ​വി​ല്ലെ​ന്ന് ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.