ഫ്രഞ്ച് വിനോദസഞ്ചാരി മരിച്ചനിലയിൽ
Tuesday, August 14, 2018 12:42 AM IST
ത​​​ഞ്ചാ​​​വൂ​​​ർ: ഫ്ര​​​ഞ്ച് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​യു​​​ടെ പാ​​​തി​​​വെ​​​ന്ത മൃ​​​ത​​​ദേ​​​ഹം ക​​​നാ​​​ലി​​​ൽ ചാ​​​ക്കി​​​നു​​​ള്ളി​​​ൽ ക​​​ണ്ടെ​​​ത്തി. എം. ​​​പി​​​യ​​​റി ബോ​​​ട്ടി​​​യ​​​റു​​​ടെ(50) മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഉ​​​ള്ളി​​​ക്കോ​​​ട്ടൈ​​​യി​​​ലെ ജ​​​ല​​​സേ​​​ച​​​ന ക​​​നാ​​​ലി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​വി​​​ക്കോ​​​ട്ടൈ സ്വ​​​ദേ​​​ശി തി​​​രു​​​മു​​​രു​​​ക​​​നെ(29) പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പി​​​യ​​​റി​​​യുടെ ടൂ​​​റി​​​സ്റ്റ് ഗൈ​​​ഡ് മു​​​രു​​​ക​​​നായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.