സ്ഫോടനത്തിൽ രണ്ടു സൈനികർക്കു വീരമൃത്യു
Tuesday, August 14, 2018 12:41 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ര​​ണ്ടു വ്യ​​ത്യ​​സ്ത സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ ര​​ണ്ടു സൈ​​നി​​ക​​ർക്കു വീരമൃത്യു. നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ കു​​പ്‌​​വാ​​ര ജി​​ല്ല​​യി​​ൽ ഞാ​​യ​​റാ​​ഴ്ച​​യു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ സി​​പ്പോ​​യി പു​​ഷ്പേ​​ന്ദ്ര കു​​മാ​​ർ ഇ​​ന്ന​​ലെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.