വെള്ളപ്പൊക്കത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ പാസ്പോർട്ട്
വെള്ളപ്പൊക്കത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ പാസ്പോർട്ട്
Monday, August 13, 2018 12:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​ര​​ള​​ത്തി​​ൽ മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ പാ​​​സ്പോ​​​ർ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി പു​​​തി​​​യ പാ​​​സ്പോ​​​ർ​​​ട്ട് അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യമ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ്. ഇ​​​തി​​​നാ​​​യി അ​​​താ​​​ത് പാ​​​സ്പോ​​​ർ​​​ട്ട് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ൽ മ​​​തി​​​യെ​​​ന്നും മ​​​ന്ത്രി ട്വി​​​റ്റ​​​റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താണ് ഈ ഇടപെടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.