ബിജെപിക്കെതിരേ പ്രതിപക്ഷപാർട്ടികളുടെ യുവശക്തി
ബിജെപിക്കെതിരേ പ്രതിപക്ഷപാർട്ടികളുടെ യുവശക്തി
Monday, August 13, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, കാ​ർ​ഷി​ക ദു​രി​ത​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ യൂ​ത്ത് കോ​ണ്‍ഗ്ര​സ്, ഡി​വൈഎ​ഫ്ഐ, എ​ഐ​വൈ​എ​ഫ്, എ​ഐ​വൈ​എ​ൽ എ​ന്നീ സം​ഘ​ട​ന​ക​ളും എ​ൻ​സി​പി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്‌​ലിം ലീ​ഗ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ യു​വ​ജ​ന വി​ഭാ​ഗ​ങ്ങ​ളും തീ​രു​മാ​നി​ച്ചു.

ഭ​ര​ണ​പ​ക്ഷം ഉ​യ​ർ​ത്തു​ന്ന മ​ത​പ​ര​മാ​യ അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ​യും നു​ണ​ക​ളു​ടെ​യും പു​റ​ത്താ​ണ് രാ​ജ്യം നി​ൽ​ക്കു​ന്ന​ത്. അ​ഭ്യ​സ്ത​വി​ദ്യ​രു​ടെ തൊ​ഴി​ലി​ല്ലാ​യ്മ, ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ, ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രേ​യാ​ണ് യു​വ​ജ​ന സം​ഘ​ട​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കേ​ശ​വ് ച​ന്ദ് യാ​ദ​വ് പ​റ​ഞ്ഞു.


2019 തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​വാ​ക്ക​ളു​ടെ ശ​ക്തി ന​രേ​ന്ദ്ര മോ​ദി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​മെ​ന്നാ​ണ് എ​ൻ​സി​പി യു​വ​ജ​ന വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ധീ​ര​ജ് ശ​ർ​മ പ​റ​ഞ്ഞ​ത്.പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ സം​യു​ക്ത യു​വ​ജ​ന സം​ഘ​ട​ന​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് യോ​ഗം ചേ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.