കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം ദീർഘവീക്ഷണമില്ലായ്മ: ഖുർഷിദ്
കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം ദീർഘവീക്ഷണമില്ലായ്മ: ഖുർഷിദ്
Monday, August 13, 2018 12:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​ത്തെ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ ഒ​​​ഴി​​​വാ​​​ക്കി, പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ളാ​​​യ എ​​​സ്പി​​​യും ബി​​​എ​​​സ്പി​​​യും രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന സ​​​ഖ്യം ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മി​​​ല്ലാ​​​യ്മയാ​​​ണെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് സ​​​ൽ​​​മാ​​​ൻ ഖു​​​ർ​​​ഷി​​​ദ്. ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ ബി​​​ജെ​​​പി​​​ക്കു ഗു​​​ണം ചെ​​​യ്യും. ഐ​​​ക്യ​​​ത്തോ​​​ടെ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടു​​​ക എ​​​ന്ന​​​തി​​​നാ​​​ണു പ്ര​​​ധാ​​​ന്യമെന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​വും ഖു​​​ർ​​​ഷി​​​ദ് എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.


ചെ​​​റു​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി പ്ര​​​തി​​​പ​​​ക്ഷ​​​നി​​​ര​​​യി​​​ൽ വി​​​ള്ള​​​ലു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​നെ എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​നാ​​​വി​​​ല്ലെ​​​ന്നും സ​​​ൽ​​​മാ​​​ൻ ഖു​​​ർ​​​ഷി​​​ദ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.