സോമനാഥ ചാറ്റർജിയുടെ നില ഗുരുതരം
സോമനാഥ ചാറ്റർജിയുടെ നില ഗുരുതരം
Monday, August 13, 2018 12:52 AM IST
കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത: കോ​​ൽ​​ക്ക​​ത്ത​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന മു​​​​​​ൻ ലോ​​​​​​ക്സ​​​​​​ഭാ സ്പീ​​​​​​ക്ക​​​​​​ർ സോ​​​​​​മ​​​​​​നാ​​​​​​ഥ് ചാ​​​​​​റ്റ​​​​​​ർ​​​​​​ജി(91)​​യു​​ടെ നി​​ല അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യി. ഇ​​​​​​ന്ന​​​​​​ലെ ഇ​​ദ്ദേ​​ഹ​​ത്തി​​നു ഹൃ​​​​​​ദ​​​​​​യാ​​​​​​ഘാ​​​​​​ത​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​താ​​​​​​യും വെ​​ന്‍റി​​ലേ​​റ്റ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണു ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തു​​ന്ന​​തെ​​ന്നും ആ​​​​​​ശു​​​​​​പ​​​​​​ത്രി വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​യി​​​​​​ച്ചു.

ക​​​​​​ഴി​​​​​​ഞ്ഞ​​​​​​മാ​​​​​​സം ത​​​​​​ല​​​​​​ച്ചോ​​​​​​റി​​​​​​ന് ആ​​​​​​ഘാ​​​​​​ത​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. 40 ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യി സോ​​​​​​മ​​​​​​നാ​​​​​​ഥ ചാ​​​​​​റ്റ​​​​​​ർ​​​​​​ജി ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യു​​​​​​ടെ നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ണ്. ആ​​​​​​രോ​​​​​​ഗ്യ​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​യു​​​​​​ണ്ടാ​​​​​​യ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് മൂ​​​​​​ന്നു​​​​​​ദി​​​​​​വ​​​​​​സം അ​​​​​​ദ്ദേ​​​​​​ഹം വീ​​​​​​ട്ടി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. ചൊ​​​​​​വ്വാ​​​​​​ഴ്ച സ്ഥി​​​​​​തി വീ​​​​​​ണ്ടും വ​​​​​​ഷ​​​​​​ളാ​​​​​​യ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ഐ​​​​​​സി​​​​​​യു​​​​​​വി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ച​​​​​​തെ​​​​​​ന്നു ഡോ​​​​​​ക്ട​​​​​​ർ​​​​​​മാ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു. വൃ​​​​ക്ക​​​​സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ അ​​​​​​സു​​​​​​ഖ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഈ ​​​​​​മാ​​​​​​സം ഏ​​​​​​ഴാം തീ​​​​​​യ​​​​​​തി​​യാ​​ണു സോ​​മ​​നാ​​ഥ് ചാ​​റ്റ​​ർ​​ജി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.