മോദിയുടെ വാദങ്ങൾ തള്ളി കോണ്‍ഗ്രസ്
മോദിയുടെ വാദങ്ങൾ തള്ളി കോണ്‍ഗ്രസ്
Monday, August 13, 2018 12:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് തൊ​​​ഴി​​​ൽ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം പൂ​​​ർ​​​ത്തീക​​​രി​​​ച്ച​​​താ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​വാ​​​ദ​​​ം ത​​​ള്ളി കോ​​​ണ്‍ഗ്ര​​​സ്. തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ ഇ​​​പ്പോ​​​ഴും ഉ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത് കേ​​​ന്ദ്രമ​​​ന്ത്രി​​​യാ​​​യ നി​​​തി​​​ൻ ഗ​​​ഡ്ക​​​രി​​​യാ​​​ണ്. പി​​​ന്നെങ്ങ​​​നെ​​​യാ​​​ണ് ഇ​​​പി​​​എ​​​ഫ് ഓ​​​ഫീ​​​സി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​വ​​​കാ​​​ശവാ​​​ദം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തെ​​​ന്നാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് വ​​​ക്താ​​​വ് പ​​​വ​​​ൻ ഖേ​​​ര ചോ​​​ദി​​​ച്ച​​​ത്.

അ​​തേ​​സ​​മ​​യം, തൊ​​​ഴി​​​ൽ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണം മോ​​​ദി ത​​​ള്ളി. 2017 സെ​​പ്റ്റം​​ബ​​​റി​​​നും 2018 ഏ​​​പ്രി​​​ലി​​​നും ഇ​​​ട​​​യി​​​ൽ 45 ല​​​ക്ഷം തൊ​​​ഴി​​​ലു​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 70 ല​​​ക്ഷം തൊ​​​ഴി​​​ലു​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ച​​​താ​​​യി ഇ​​​പി​​​എ​​​ഫ്ഒ​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.


ടൂ​​​റി​​​സം രം​​​ഗ​​​ത്തെ വ​​​ള​​​ർ​​​ച്ച​​​യും മു​​​ദ്രാവാ​​​യ്പ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളും തൊ​​​ഴി​​​ലവ​​​സ​​​ര​​​ങ്ങ​​​ൾ വ​​​ർ​​ധി​​പ്പി​​​ക്കു​​​ന്ന​​​വ​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ഒ​​​രു അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മോ​​​ദി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളാ​​​ണ് അ​​​ച്ഛേ ദി​​​ൻ എ​​​ന്നു ജ​​​ന​​​ങ്ങ​​​ളെ വി​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​നാ​​​ണു മോ​​​ദി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​ന്നു കോ​​​ണ്‍ഗ്ര​​​സ് വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.