നഴ്സിംഗ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്: മുൻ മേയർ അറസ്റ്റിൽ
നഴ്സിംഗ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്: മുൻ മേയർ അറസ്റ്റിൽ
Monday, August 13, 2018 12:52 AM IST
നി​​സാ​​മാ​​ബാ​​ദ്: ത​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ന​​ഴ്സിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ മു​​ൻ നി​​സാ​​മാ​​ബാ​​ദ് മേ​​യ​​ർ ഡി. ​​സ​​ഞ്ജ​​യി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ടി​​ആ​​ർ​​എ​​സ് നേ​​താ​​വും രാ​​ജ്യ​​സ​​ഭാം​​ഗ​​വു​​മാ​​യ ഡി. ​​ശ്രീ​​നി​​വാ​​സി​​ന്‍റെ മ​​ക​​നാ​​ണ് ഇ​​യാ​​ൾ. തെ​​ലു​​ങ്കാ​​ന കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന ശ്രീ​​നി​​വാ​​സ് അ​​വി​​ഭ​​ക്ത ആ​​ന്ധ്ര​​യി​​ൽ മ​​ന്ത്രി​​യാ​​യി​​രു​​ന്നു.
കോ​​ട​​തി‍യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ സ​​ഞ്ജ​​യി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു​​ന​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.