ഐഎസ് : രണ്ടു ഹൈദരാബാദ് സ്വദേശികൾ പിടിയിൽ
ഐഎസ് : രണ്ടു ഹൈദരാബാദ് സ്വദേശികൾ പിടിയിൽ
Monday, August 13, 2018 12:52 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തി​​​​നു​​​​നി​​​​ന്ന് വ്യാ​​​​പ​​​​ക​​​​മാ​​​​യി യു​​​​വാ​​​​ക്ക​​​​ളെ തീ​​​​വ്ര​​​​വാ​​​​ദ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സി​​​​ലേ​​​​ക്കു റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തു ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 2016ൽ ​​​​എ​​​​ൻ​​​​ഐ​​​​എ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​ണ്ടു​​​​പേ​​​​രെ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്ദു​​​​ള്ള ബാ​​​​സി​​​​ത്(24), മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്ദു​​​​ൾ ഖാ​​​​ദ​​​​ർ(19) എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഐ​​​​എ​​​​സി​​​​ൽ ഇ​​​​വ​​​​രു​​​​ടെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി. നേ​​​​ര​​​​ത്തേ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ര​​​​ണ്ടു​​​​പേ​​​​ർ കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​നാ​​​​ൽ ഏ​​​​ഴു​​​​വ​​​​ർ​​​​ഷം ജ​​​​യി​​​​ൽ​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണ്.


ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന അ​​​​ദ്ന​​​​ൻ ഹ​​​​സ​​​​ൻ എ​​​​ന്ന​​​​യാ​​​​ളു​​​​മാ​​​​യി ബാ​​​​സി​​​​ത് നി​​​​ര​​​​ന്ത​​​​രം ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​വ​​​​ർ ആ​​​​ക്ര​​​​മ​​​​ണ പ​​​​ദ്ധ​​​​തി ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ ഏ​​​​ഴി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​ഗ​​​​സ്റ്റ് ആ​​​​റി​​​​ന് എ​​​​ൻ​​​​ഐ​​​​എ റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.