പാക്കിസ്ഥാനിൽ നിന്നുള്ള അഞ്ചു കിലോ ഹെറോയിൻ പിടികൂടി
Monday, August 13, 2018 12:52 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ൽ നി​​ന്നെ​​ത്തി​​ച്ച അ​​ഞ്ചു കി​​ലോ ഹെ​​റോ​​യി​​ൻ ഭീ​​ക​​ര​​വി​​രു​​ദ്ധ സ്ക്വാ​​ഡ്(​​എ​​ടി​​എ​​സ്) പി​​ടി​​കൂ​​ടി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു പേ​​രെ ഗു​​ജ​​റാ​​ത്ത് അ​​റ​​സ്റ്റ് ചെ​​യ്തു.

അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​പ​​ണി​​യി​​ൽ 15 കോ​​ടി വി​​ല വ​​രു​​ന്ന ഹെ​​റോ​​യി​​ൻ പാ​​ക്കി​​സ്ഥാ​​നി​​ൽ​​നി​​ന്നു ക​​ട​​ൽ​​മാ​​ർ​​ഗം എ​​ത്തി​​ച്ച​​താ​​ണെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു. ദേ​​വ​​ഭൂ​​മി ദ്വാ​​ര​​ക ജി​​ല്ല​​യി​​ലെ സ​​ലാ​​യ​​യി​​ൽ​​നി​​ന്നാ​​ണു ഹെ​​റോ​​യി​​ൻ പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. അ​​സീ​​സ് അ​​ബ്ദു​​ൾ ഭ​​ഗാ​​ദ്, ആ​​രി​​ഫ് ആ​​ദം സു​​മ്ര എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.