ആറു വയസുകാരിക്കു പീഡനം; സ്കൂളിലെ ഇലക്‌ട്രീഷൻ അറസ്റ്റിൽ
Sunday, August 12, 2018 1:25 AM IST
ന്യൂ​ഡ​ൽ​ഹി: ആ​റ് വ​യ​സു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സ്കൂ​ളി​ലെ ത​ന്നെ ഇ​ല​ക്‌ട്രീ​ഷൻ അ​റ​സ്റ്റി​ൽ. ന​ഗ​ര​മ​ധ്യ​ത്തി​ലെ കൊ​ണാ​ട്ട് പ്ലേ​സി​ന് വ​ള​രെ അ​ടു​ത്തു​ള​ള ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ വ​ക സ്കൂ​ളി​ലാ​ണ് സം​ഭ​വം. ര​ണ്ടാം ക്ലാ​സി​ലെ പെ​ണ്‍കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ രാം ​ആ​ശ്ര​യി​നെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.