പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ
Saturday, August 11, 2018 11:56 PM IST
താ​​​​നെ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ താ​​​​നെ​​​​യി​​​​ൽ പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ൽ പൂ​​​​ജാ​​​​രി അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. ക​​​​ല്യാ​​​​ണി​​​​ലെ സു​​​​ച​​​​ക് നാ​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഗോ​​​​പാ​​​​ൽ തം​​​​ബെ(77)​​​​ആ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഭ​​​​ർ​​​​ത്താ​​​​വി​​​​നൊ​​​​പ്പം വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് യു​​​​വ​​​​തി പൂ​​​​ജാ​​​​രി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.