ശിവസേനയുമായി ഇനി സഖ്യമില്ലെന്ന് അമിത് ഷാ
ശിവസേനയുമായി ഇനി സഖ്യമില്ലെന്ന് അമിത് ഷാ
Monday, July 23, 2018 12:46 AM IST
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മു​ണ്ടാ​കി​ല്ലെ​ന്നു പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രോ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു ശി​വ​സേ​ന വി​ട്ടു​നി​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് അ​മി​ത് ഷാ ​നി​ല​പാ​ടു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. നി​യ​മ​സ​ഭ​യി​ലേ​ക്കും ലോ​ക്സ​ഭ​യി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു ത​യാ​റാ​കാ​ൻ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​മി​ത് ഷാ ​നി​ർ​ദേ​ശം ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.