നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ വെടിയേറ്റു മരിച്ചു
നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ വെടിയേറ്റു മരിച്ചു
Monday, July 23, 2018 12:46 AM IST
ക​​​​ഠു​​​​വ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ഗൈ​​​​ഡാ​​​​ണെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​ക്കാ​​​​ര​​​​ൻ ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​ന്മാ​​​​രു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചു. ക​​​​ഠു​​​​വ ജി​​​​ല്ല​​​​യി​​​​ൽ ഹീ​​​​രാ​​​​ന​​​​ഗ​​​​ർ സെ​​​​ക്ട​​​​റി​​​​നു സ​​​​മീ​​​​പം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണു സം​​​​ഭ​​​​വം.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​വ​​​​ഴി നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ച ആ​​​​ളെ ബി​​​​എ​​​​സ്എ​​​​ഫ് വ​​​​ള​​​​യു​​​​ക​​​​യും ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നുവെ​​​​ന്നു ബി​​​​എ​​​​സ്എ​​​​ഫ് വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കു നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റാ​​​​നു​​​​ള്ള സി​​​​ഗ്ന​​​​ൽ ന​​​​ല്കാ​​​​നാ​​​​ണ് ഇ​​​​യാ​​​​ൾ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹം പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.