ശരിയത്ത് വേണ്ടവർ പാക്കിസ്ഥാനിലേക്കു പോകണമെന്നു സാക്ഷി മഹാരാജ്
ശരിയത്ത് വേണ്ടവർ പാക്കിസ്ഥാനിലേക്കു പോകണമെന്നു സാക്ഷി മഹാരാജ്
Monday, July 23, 2018 12:46 AM IST
ഉ​​ന്നാ​​വോ: ശ​​രി​​യ​​ത്ത് നി​​യ​​മം വേ​​ണ്ട​​വ​​ർ പാ​​ക്കി​​സ്ഥാ​​നി​​ൽ പോ​​ക​​ണ​​മെ​​ന്നു ബി​​ജെ​​പി എം​​പി സാ​​ക്ഷി മ​​ഹാ​​രാ​​ജ്. മു​​സ്‌​​ലിം​​ക​​ൾ​​ക്കി​​ട​​യി​​ലു​​ള്ള ത​​ർ​​ക്ക​​ങ്ങ​​ൾ​​ക്കു ശ​​രി​​യ​​ത്ത് കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു സാ​​ക്ഷി മ​​ഹാ​​രാ​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.