കെട്ടിടം പണിക്കിടെ പലകത്തട്ട് തകർന്ന് ഒരാൾ മരിച്ചു
Monday, July 23, 2018 12:46 AM IST
ചെ​​​​​ന്നൈ: ചെ​​​​​ന്നൈ സി​​​​​റ്റി​​​​​ക്കു സ​​​​​മീ​​​​​പം ക​​​​​ന്ദ​​​​​ൻ​​​​​ചാ​​​​​വ​​​​​ടി​​​​​യി​​​​​ൽ കെ​​​​​ട്ടി​​​​​ടം പ​​​​​ണി​​​​​ക്കി​​​​​ടെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു നി​​​​​ല്ക്കാ​​​​​ൻ താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന പ​​​​​ല​​​​​ക​​​​​ത്ത​​​​​ട്ട് ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ് ഇ​​​​ത​​​​ര​​ സം​​​​സ്ഥാ​​​​ന​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി മ​​​​​രി​​​​​ച്ചു. 32 പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റു. ഇ​​​​​ത​​​​​ര​​​​​സം​​​​​സ്ഥാ​​​​​ന ​​​തൊ​​ഴി​​​​​ലാ​​​​​ളി​​​​​യാ​​​​​യ ബാ​​​​​ബു ആ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. പ​​​​​ല​​​​​ക​​​​​ത്ത​​​​​ട്ടി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​ർ ക​​​​​യ​​​​​റി​​​​​യ​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​മാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.