രാഷ്‌ട്രനിർമിതിക്കു സ്നേഹവും അനുകന്പയും വേണം: രാഹുൽ
രാഷ്‌ട്രനിർമിതിക്കു സ്നേഹവും അനുകന്പയും വേണം: രാഹുൽ
Sunday, July 22, 2018 1:20 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സ​​​​​​ഹ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളോ​​​​​​ടു​ സ്നേ​​​​​​ഹ​​​​​​വും അ​​​​​​നു​​​​​​ക​​​​​​ന്പ​​​​​​യും ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ മാ​​​​​​ത്ര​​​​​​മേ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​നി​​​​​​ർ​​​​​​മി​​​​​​തി സാ​​​​​​ധി​​​​​​ക്കൂ​​​​​​യെ​​​​​​ന്ന് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി. ലോ​​​​​​ക്സ​​​​​​ഭ​​​​​​യി​​​​​​ൽ അ​​​​​​വി​​​​​​ശ്വാ​​​​​​സപ്ര​​​​​​മേ​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്കി​​​​​​ടെ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി​​​​​​യെ ആ​​​​​​ലിം​​​​​​ഗ​​​​​​നം ചെ​​​​​​യ്ത​​​​​​തി​​​​​​നു പി​​​​​​റ്റേ​​​​​​ന്നാ​​​​​​ണ് സ്നേ​​​​​​ഹത്തേക്കു​​​​​​റി​​​​​​ച്ചു​​​ള്ള കാ​​​ഴ്ച​​​പ്പാ​​​ട് രാ​​​​​​ഹു​​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

അ​​​​​​വി​​​​​​ശ്വാ​​​​​​സ പ്രമേയ ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്കി​​​​​​ടെ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പ്ര​​​​​​യോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ നി​​​​​​ന്ദ, ഭ​​​​​​യം, ദേ​​​​​​ഷ്യം തു​​​​​​ട​​​​​​ങ്ങി​​​​​​യ വി​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഉ​​​​​​ണ്ടാ​​​​​​ക്കി​​​​​​യ​​​​​​ത്. രാ​​​​​​ഷ്‌​​​​​​ട്ര​​​​​​നി​​​​​​ർ​​​​​​മി​​​​​​തി​​​​​​ക്ക് ഉ​​​​​​ത​​​​​​കു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ൽ ജ​​​​​​ന​​​​​​ഹൃ​​​​​​ദ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ്നേ​​​​​​ഹ​​​​​​വും അ​​​​​​നു​​​​​​ക​​​​​​ന്പ​​​​​​യും സൃ​​​​​​ഷ്ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണു ഞ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ല​​​​​​ക്ഷ്യം- രാ​​​​​​ഹു​​​​​​ൽ ട്വീ​​​​​​റ്റ് ചെ​​​​​​യ്തു.


നോ​​​​​​ട്ട് നി​​​​​​രോ​​​​​​ധ​​​​​​നം, തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​യ്മ, റാ​​​​​​ഫേ​​​​​​ൽ ഇ​​​​​​ട​​​​​​പാ​​​​​​ട്, സാ​​​​​​ന്പ​​​​​​ത്തി​​​​​​ക മാ​​​​​​ന്ദ്യം, ആ​​​​​​ൾ​​​​​​ക്കൂ​​​​​​ട്ട​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ക്ര​​മ​​ണം, മ​​​​​​ർ​​​​​​ദ​​​​​​നം, ദ​​​​​​ളി​​​​​​ത് പീ​​​​​​ഡ​​​​​​നം തു​​​​​​ട​​​​​​ങ്ങി​​​​​​യ ദു​​ര​​ന്ത​​ങ്ങ​​ളു​​ടെ​​യും നു​​​​​​ണ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും മി​​​​​​ന്ന​​​​​​ലാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മാ​​​​​​ണ് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി രാ​​​​​​ജ്യ​​​​​​ത്തി​​​​​​നു ന​​ൽ​​കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് അ​​​​​വി​​​​​ശ്വാ​​​​​സ പ്രമേയ ച​​​​​ർ​​​​​ച്ച​​​​​യ്ക്കി​​​​​ടെ വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച രാ​​​​​ഹു​​​​​ൽ ലോ​​​​​​ക്സ​​​​​​ഭ​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.​ പ്ര​​​​​​സം​​​​​​ഗ ​​​​ശേ​​​​​​ഷം പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​ക്ക​​​​​രി​​കി​​​​​ലെ​​​​​ത്തി​​​​​യ രാ​​​​​ഹു​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ആ​​​​​ലിം​​​​​ഗ​​​​​നം ചെ​​​​​യ്ത​​തു വാ​​ർ​​ത്താ പ്രാ​​ധാ​​ന്യം നേ​​ടി​​യി​​രു​​ന്നു. രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ആ​​​​​ലിം​​​​​ഗ​​​​​ന​​​​​ത്തെ അ​​​​​നു​​​​​കൂ​​​​​ലി​​​​​ച്ചും വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചും വി​​​​​വി​​​​​ധ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ രം​​​​​ഗ​​​​​ത്തെ​​​​​ത്തി‍യി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.