കോൺസ്റ്റബിളിനെ ഭീകരർ വധിച്ചു
കോൺസ്റ്റബിളിനെ ഭീകരർ വധിച്ചു
Sunday, July 22, 2018 1:00 AM IST
ശ്രീ​​​ന​​​ഗ​​​ർ: തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ കു​​​ൽ​​​ഗാ​​​മി​​​ൽ നി​​​ന്നു ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ പോ​​​ലീ​​​സ് കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. വെ​​​ടി​​​യു​​​ണ്ട​​​ക​​​ളേ​​​റ്റു ഛിന്ന​​​ഭി​​​ന്ന​​​മാ​​​യ നി​​​ല​​​യി​​​ലാ​​​ണ് മു​​​ഹ​​​മ്മ​​​ദ് സ​​​ലിം ഷാ ​​​എ​​​ന്ന കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സ്പെ​​​ഷ​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ (എ​​​സ്പി​​​ഒ) ആ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് സ​​​ലി​​​മി​​​ന് അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് കോ​​​ൺ​​​സ്റ്റ​​​ബി​​​ളാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.