യു​വ​തി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ
Sunday, July 22, 2018 1:00 AM IST
കോ​യ​ന്പ​ത്തൂ​ർ: യു​വ​തി​യെ വീ​ട്ടി​നു​ള്ള​ി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ര​ണം​പേ​ട്ട ഇ​ച്ചി​പ​ട്ടി​യി​ൽ ശേ​ഖ​റു​ടെ ഭാ​ര്യ ര​ത്നം (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ല​പ്പെ​ട്ട നി​ല​യാ​യി​രു​ന്നു. ഇ​രു​വ​രും ഇ​സ്തി​രി​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ സു​ഹൃ​ത്താ​യ ജോ​ണ്‍​സ​ണ്‍ എ​ന്ന​യാ​ളെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. പ​ല്ല​ടം പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.