ഗൗരി ലങ്കേഷ് വധം: ഒരാൾകൂടി അറസ്റ്റിൽ
ഗൗരി ലങ്കേഷ് വധം: ഒരാൾകൂടി അറസ്റ്റിൽ
Saturday, July 21, 2018 1:05 AM IST
ബം​​​ഗ​​​ളൂ​​​രു: മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​രി ല​​​ങ്കേ​​​ഷ് കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഒ​​​രാ​​​ളെ​​​ക്കൂ​​​ടി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. മോ​​​ഹ​​​ൻ നാ​​​യ​​​ക് (50) എ​​​ന്ന​​​യാ​​​ളെ​​​യാ​​​ണു ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ബു​​​ധ​​​നാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഗൗ​​​രി ല​​​ങ്കേ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന ഏ​​​ഴാ​​​മ​​​ത്ത​​​യാ​​​ളാ​​​ണ് മോ​​​ഹ​​​ൻ നാ​​​യ​​​ക്. കെ.​​​ടി. ന​​​വീ​​​ൻ​​​കു​​​മാ​​​ർ, അ​​​മോ​​​ൽ കാ​​​ലെ, മ​​​നോ​​​ഹ​​​ർ എ​​​ഡ്‌​​​വേ, സു​​​ജീ​​​ത്കു​​​മാ​​​ർ, അ​​​മി​​​ത് ദേ​​​ഗ്‌​​​വെ​​​ക​​​ർ, പ​​​ര​​​ശു​​​റാം വാ​​​ഗ്‌​​​മ​​​റെ എ​​​ന്നി​​​വ​​​രെ നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഹി​​​ന്ദു യു​​​വസേ​​​നാ സ്ഥാ​​​പ​​​ക​​​ൻ ന​​​വീ​​​ൻ​​​കു​​​മാ​​​റി​​​നെ​​​യാ​​​ണ് കേ​​​സി​​​ൽ ആ​​​ദ്യം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.