വിഷബാധ: 81 വനിതാ തടവുകാർ ആശുപത്രിയിൽ
Saturday, July 21, 2018 1:05 AM IST
മു​​​ബൈ: ബൈ​​​ക്കു​​​ള വ​​​നി​​​താ ജ​​​യി​​​ലി​​​ലെ 81 ത​​​ട​​​വു​​​കാ​​​രെ ഭ​​​ക്ഷ്യ​​​വി​​​ഷബാ​​​ധ​​​യേത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഛർ​​​ദി​​​യും വ​​​യ​​​റി​​​ള​​​ക്ക​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ൽ ര​​​ണ്ടു ഗ​​​ർ​​​ഭി​​​ണി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഷീ​​​ന ബോ​​​റ വ​​​ധ​​​ക്കേ​​​സ് പ്ര​​​തി ഇ​​​ന്ദ്രാ​​​ണി മു​​​ഖ​​​ർ​​​ജി​​​യും ബൈ​​​ക്കു​​​ള ജ​​​യി​​​ലി​​​ലാ​​​ണു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്കു പ്ര​​​ശ്ന​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.