ഒഡീഷയിൽ ഇന്നലെ 13 പേർ മിന്നലേറ്റു മരിച്ചു
Saturday, July 21, 2018 1:05 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലാ​​യി ഇ​​ന്ന​​ലെ 13 പേ​​ർ മി​​ന്ന​​ലേ​​റ്റു മ​​രി​​ച്ചു. ബാ​​ല​​സോ​​ർ ജി​​ല്ല​​യി​​ൽ‌ മാ​​ത്രം ഏ​​ഴു പേ​​ർ മ​​രി​​ച്ചു. മ​​യു​​ർ​​ഭ​​ഞ്ച്, കി​​യോ​​ൻ​​ഝ​​ർ, കേ​​ന്ദ്ര​​പ്പാ​​റ, ന​​യാ​​ഗ​​ഡ്, നു​​വാ​​പ​​ദ ജി​​ല്ല​​ക​​ളി​​ലാ​​ണു മ​​റ്റു​​ള്ള​​വ​​ർ മ​​രി​​ച്ച​​ത്. കൃ​​ഷി​​ട​​ത്തി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണു മ​​രി​​ച്ച​​വ​​രി​​ലേ​​റെ​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.