സ്കൂൾ ഗേറ്റ് തകർന്നു വീണ് വിദ്യാർഥി മരിച്ചു
Thursday, July 19, 2018 1:24 AM IST
പ്ര​​​താ​​​പ്ഗ​​​ഡ് (യു​​​പി): പ്രൈ​​​മ​​​റി സ്കൂ​​​ളി​​​ന്‍റെ ഗേ​​​റ്റ് ത​​​ക​​​ർ​​​ന്നു ദേ​​​ഹ​​​ത്തു വീ​​​ണ് ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു, അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​ര​​​നു ഗു​​​രു​​​ത​​​ര​​മാ​​യി പ​​​രി​​ക്കേ​​റ്റു.

ലാ​​​ൽ​​​ഗ​​​ഞ്ച് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ ഗോ​​​വി​​​ന്ദ്പു​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് സം​​​ഭ​​​വ​​​മെ​​​ന്ന് എ​​​എ​​​സ്പി ശി​​​വ​​​ജി ശു​​​ക്ല പ​​​റ​​​ഞ്ഞു. സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ രാ​​​ജ് സ​​​രോ​​​ജ് (7) ആ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​മ​​​ൻ (5)നാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. കു​​​ട്ടി​​​ക​​​ൾ ക​​​ളി​​​ക്കു​​​ന്പോ​​​ൾ ഗേ​​​റ്റു മ​​​റി​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ജ് സം​​​ഭ​​​വ സ്ഥ​​​ല​​​ത്തു ത​​​ന്നെ മ​​​രി​​​ച്ചു. അ​​​മ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. കേ​​​സെ​​​ടു​​​ത്ത​​​താ​​​യും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.