റ​ബ​റി​ന്‍റെ വ​ൻ​തോ​തി​ലു​ള്ള ഇ​റ​ക്കു​മ​തി മൂ​ലം വി​ല​ത്ത​ക​ർ​ച്ച തു​ട​രു​ക​യാ​ണെന്നു ആ​ന്‍റോ ആ​ന്‍റ​ണി
റ​ബ​റി​ന്‍റെ വ​ൻ​തോ​തി​ലു​ള്ള ഇ​റ​ക്കു​മ​തി മൂ​ലം വി​ല​ത്ത​ക​ർ​ച്ച തു​ട​രു​ക​യാ​ണെന്നു ആ​ന്‍റോ ആ​ന്‍റ​ണി
Thursday, July 19, 2018 12:59 AM IST
ന്യൂ​ഡ​ൽ​ഹി:​ റ​ബ​ർ മേ​ഖ​ല​യി​ൽ നി​ന്ന് പി​രി​ക്കു​ന്ന നി​കു​തി​യു​ടെ പ​ത്തു ശ​ത​മാ​നം തു​ക റ​ബ​ർ കൃ​ഷി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നു​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ​റി​ന്‍റെ വ​ൻ​തോ​തി​ലു​ള്ള ഇ​റ​ക്കു​മ​തി മൂ​ലം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ വി​ല​ത്ത​ക​ർ​ച്ച തു​ട​രു​ക​യാ​ണ്. റ​ബ​ർ​കൃ​ഷി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നും കൂ​ടി​യ വി​ല​യ്ക്ക് റ​ബ​ർ സം​ഭ​രി​ക്കു​ന്ന​തി​നു​മാ​യി റ​ബ​ർ മേ​ഖ​ല​യി​ൽ നി​ന്ന് പി​രി​ക്കു​ന്ന നി​കു​തി​യു​ടെ പ​ത്തു ശ​ത​മാ​നം തു​ക വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.