ഉടൻ തീരുമാനം
Thursday, July 19, 2018 12:59 AM IST
ബം​​​ഗ​​​ളൂ​​​രു: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ​​​വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സൗ​​​ജ​​​ന്യ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ട​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു ക​​​ർ​​​ണാ​​​ട​​​ക ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ഡി.​​​സി. ത​​​മ്മ​​​ണ്ണ. പ്ര​​​തി​​​വ​​​ർ​​​ഷം ഇ​​​തി​​​നാ​​​യി 2000 കോ​​​ടി രൂ​​​പ ചെ​​​ല​​​വു​​​വ​​​രു​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ 19.60,000 വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് തീ​​​രു​​​മാ​​​നം പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നും ​മ​​​ന്ത്രി ത​​​മ്മ​​ണ്ണ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.