കാഷ്മീരിൽ ഭീകരാക്രമണം; പോലീസുകാരനു വീരമൃത്യു
കാഷ്മീരിൽ ഭീകരാക്രമണം; പോലീസുകാരനു വീരമൃത്യു
Tuesday, July 17, 2018 12:33 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ മു​​ൻ എം​​എ​​ൽ​​എ​​യു​​ടെ വാ​​ഹ​​ന​​ത്തി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണത്തി​​ൽ പോ​​ലീ​​സു​​കാ​​ര​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. മ​​റ്റൊ​​രു പോ​​ലീ​​സു​​കാ​​ര​​നു പ​​രി​​ക്കേ​​റ്റു.
മു​​ദാ​​സി​​ർ അ​​ഹ​​മ്മ​​ദ് ആ​​ണ് വീ​​ര​​മൃ​​ത്യു വ​​രി​​ച്ച പോ​​ലീ​​സു​​കാ​​ര​​ൻ. പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ലെ മു​​റാ​​നി​​ൽ മു​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് എം​​എ​​ൽ​​എ മൊ​​ഹി​​യു​​ദ്ദീ​​ൻ മി​​റി​​ന്‍റെ വാ​​ഹ​​ന​​ത്തി​​നു നേ​​ർ​​ക്കാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. എം​​എ​​ൽ​​എ​​യു​​ടെ അം​​ഗ​​ര​​ക്ഷ​​ക​​നായി​​രു​​ന്നു പോ​​ലീ​​സു​​കാ​​ര​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.