ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
Tuesday, July 17, 2018 12:33 AM IST
ബാ​​​​ല​​​​സോ​​​​ർ (ഒ​​​​ഡീ​​​​ഷ): ബ്ര​​​​ഹ്മോ​​​​സ് സൂ​​​​പ്പ​​​​ർ സോ​​​​ണി​​​​ക്സ് ക്രൂ​​​​യി​​​​സ് മി​​​​സൈ​​​​ൽ ഒ​​​​ഡീ​​​​ഷ ച​​​​ന്ദി​​​​പു​​​​രി​​​​ലെ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റ് റേ​​​​ഞ്ചി​​​​ൽ (ഐ​​​​ടി​​​​ആ​​​​ർ) വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.15ന് ​​​​ഐ​​​​ടി​​​​ആ​​​​റി​​​​ലെ മൂ​​​​ന്നാം ലോ​​​​ഞ്ച് കോം​​​​പ്ല​​​​ക്സി​​​​ൽ​​​​നി​​​​ന്ന് ന​​​​ട​​​​ത്തി​​​​യ വി​​​​ക്ഷേ​​​​പ​​​​ണം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഡി​​​​ഫ​​​​ൻ​​​​സ് റി​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.