മഹാരാഷ്‌ട്രയിൽ 11 മാസത്തിനിടെ മരിച്ചത് 13,500 നവജാത ശിശുക്കൾ
Tuesday, July 17, 2018 12:33 AM IST
നാ​​ഗ്പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ 2017 ഏ​​പ്രി​​ലി​​ലും 2018 ഫെ​​ബ്രു​​വ​​രി​​ക്കും ഇ​​ട​​യി​​ൽ മ​​രി​​ച്ച​​ത് 13,500 ന​​വ​​ജാ​​ത ശി​​ശു​​ക്ക​​ൾ. തൂ​​ക്ക​​ക്കു​​റ​​വ്, ന്യൂ​​മോ​​ണി​​യ, ശ്വാ​​സ​​കോ​​ശ സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ എ​​ന്നി​​വ മൂ​​ല​​മാ​​ണു കു​​ട്ടി​​ക​​ൾ മ​​രി​​ച്ച​​ത്. ആ​​രോ​​ഗ്യ​​മ​​ന്ത്രി ദീ​​പ​​ക് സാ​​വ​​ന്ത് നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​റി​​യി​​ച്ച​​താ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.