കോൺഗ്രസ് നേതാക്കൾ കുമാരസ്വാമിയെ പീഡിപ്പിക്കുന്നുവെന്നു കോൺഗ്രസ് നേതാവ് കെ.ബി. കോളിവാഡ്
കോൺഗ്രസ് നേതാക്കൾ കുമാരസ്വാമിയെ പീഡിപ്പിക്കുന്നുവെന്നു കോൺഗ്രസ് നേതാവ് കെ.ബി. കോളിവാഡ്
Tuesday, July 17, 2018 12:33 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി കു​​മാ​​ര​​സ്വാ​​മി​​യെ ചി​​ല കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നു മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മു​​ൻ സ്പീ​​ക്ക​​റു​​മാ​​യ കെ.​​ബി. കോ​​ളി​​വാ​​ഡ്. കൂ​​ട്ടു​​ക​​ക്ഷി ഭ​​ര​​ണം ദ​​ഹി​​ക്കാ​​ത്ത ചി​​ല നേ​​താ​​ക്ക​​ളാ​​ണു കു​​മാ​​ര​​സ്വാ​​മി​​യെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന​​തെ​​ന്നും കോ​​ളി​​വാ​​ഡ് പ​​റ​​ഞ്ഞു.

സി​​ദ്ധ​​രാ​​മ​​യ്യ​​യെ ആ​​ണോ ഉ​​ദ്ദേ​​ശി​​ച്ച​​ത് എ​​ന്ന ചോ​​ദ്യ​​ത്തി​​ന്, താ​​ൻ ആ​​രു​​ടെ​​യും പേ​​ര് പ​​റ​​യു​​ന്നി​​ല്ലെ​​ന്ന് കോ​​ളി​​വാ​​ഡ് വ്യ​​ക്ത​​മാ​​ക്കി. മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി പ​​ര​​മേ​​ശ്വ​​ര​​യും സ​​ർ​​ക്കാ​​രി​​നു പി​​ന്തു​​ണ ന​​ല്കിവ​​രു​​ന്നു. ആ​​രാ​​ണു കു​​മാ​​ര​​സ്വാ​​മി​​ക്കു പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തെ​​ന്നു ജ​​നം തീ​​രു​​മാ​​നി​​ക്ക​​ട്ടെ -​​കോ​​ളി​​വാ​​ഡ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. കോ​​ളി​​വാ​​ഡ് കൂ​​ട്ടു​​ക​​ക്ഷി ഭ​​ര​​ണ​​ത്തി​​ൽ ത​​നി​​ക്കു തൃ​​പ്തി​​യി​​ല്ലെ​​ന്നും പ​​ര​​മ​​ശി​​വ​​ൻ വി​​ഷം കു​​ടി​​ച്ച അ​​വ​​സ്ഥ​​യി​​ലാ​​ണു താ​​നെ​​ന്നും ക​​ഴി​​ഞ്ഞ ദി​​വ​​സം കു​​മാ​​ര​​സ്വാ​​മി പ​​റ​​ഞ്ഞി​​രു​​ന്നു. പ്ര​​സം​​ഗ​​ത്തി​​നി​​ടെ അ​​ദ്ദേ​​ഹം വി​​തു​​ന്പി​​യി​​രു​​ന്നു,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.