മ​രം​വീ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, July 17, 2018 12:07 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​രം​വീ​ണ് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഉൗ​ട്ടി ഫിം​ഗ​ർ പോ​സ്റ്റ് ക്രി​സ്റ്റ​ഫ​റി​ന്‍റെ മ​ക​ൻ ഇ​മാ​ൻ അ​ഗ​സ്റ്റി​നാ​ണ് (18) മ​രി​ച്ച​ത്. വീ​ട്ടി​ൽ​നി​ന്നും ഇ​മാ​ൻ കു​ടും​ബ​സ​മേ​തം സ​മീ​പ​ത്തെ പ​ള്ളി​യി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ വ​ഴി​യ​രി​കി​ൽ​നി​ന്ന ക​ർ​പ്പൂ​ര​മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

മ​ര​ത്തി​ന് അ​ടി​യി​ൽ​പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​മാ​ൻ ഉൗ​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വ​ഴി​മ​ധ്യേ മ​ര​ിച്ചു. കു​ടും​ബാം​ഗ​ങ്ങ​ൾ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കോ​ത്ത​ഗി​രി​യി​ൽ സ്വ​കാ​ര്യ കോ​ള​ജി​ലെ ബികോം ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ഇ​മാ​ൻ അ​വ​ധി​യെ തു​ട​ർ​ന്നു ഹോ​സ്റ്റ​ലി​ൽ​നി​ന്നും വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. അ​മ്മ: രോ​ഷ്്ണി. സ​ഹോ​ദ​ര​ൻ: വി​വി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.