കൂട്ടുകക്ഷി സർക്കാരിനെ നയിക്കാൻ ബുദ്ധിമുട്ടുകയാണെന്നു കുമാരസ്വാമി
കൂട്ടുകക്ഷി സർക്കാരിനെ നയിക്കാൻ ബുദ്ധിമുട്ടുകയാണെന്നു കുമാരസ്വാമി
Monday, July 16, 2018 1:31 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ജെ​​ഡി​​എ​​സ്-​​കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​രി​​നെ ന​​യി​​ക്കാ​​ൻ താ​​ൻ ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ക​​യാ​​ണെ​​ന്നും ഒ​​ട്ടും സ​​ന്തോ​​ഷ​​വാ​​ന​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി. പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ലെ പ്ര​​സം​​ഗ​​ത്തി​​നി​​ടെ കു​​മാ​​ര​​സ്വാ​​മി വി​​തു​​ന്പി.

ലോ​​ക​​ത്തെ ര​​ക്ഷി​​ക്കാ​​ൻ വി​​ഷം ക​​ഴി​​ച്ച പ​​ര​​മ​​ശി​​വ​​ന്‍റെ അ​​വ​​സ്ഥ​​യാ​​ണ് ഇ​​പ്പോ​​ൾ ത​​ന്‍റേ​​തെ​​ന്നു കു​​മാ​​ര​​സ്വാ​​മി പ​​റ​​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ കോ​​ൺ​​ഗ്ര​​സ് രം​​ഗ​​ത്തു വ​​ന്നു. അ​​തേ​​സ​​മ​​യം, സ​​ഖ്യ​​ത്തി​​ൽ പ്ര​​ശ്ന​​ങ്ങ​​ളി​​ലി​​ല്ലെ​​ന്നും സ​​ർ​​ക്കാ​​ർ കാ​​ലാ​​വ​​ധി തി​​ക​​യ്ക്കു​​മെ​​ന്നും ജെ​​ഡി​​എ​​സ് വ​​ക്താ​​വ് ഡാ​​നി​​ഷ് അ​​ലി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.