മാനഭംഗത്തിനുശേഷം യുവതിയെ കൊലപ്പെടുത്തി
മാനഭംഗത്തിനുശേഷം യുവതിയെ കൊലപ്പെടുത്തി
Monday, July 16, 2018 1:31 AM IST
സാം​​​ഭ​​​ൽ: യു​​​പി​​​യി​​​ൽ മു​​​പ്പ​​​തു​​​കാ​​​രിയെ സ്വ​​​ന്തം വീ​​​ട്ടി​​​ൽ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ശേ​​​ഷം തീ ​​​കൊ​​​ളു​​​ത്തി കൊ​​​ന്നു. സാം​​​ഭ​​​ൽ ജി​​​ല്ല​​​യി​​​ലെ ഗു​​​ന്നൗ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി അ​​​ഞ്ചം​​​ഗ സം​​​ഘ​​​മാ​​​ണു നി​​​ഷ്ഠു​​​ര കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​ത്. വീ​​​ട്ടി​​​ൽ യു​​​വ​​​തി​​​യും മ​​​ക​​​ളും മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


ആ​​​രാം സിം​​​ഗ്, മ​​​ഹാ​​​വീ​​​ർ, ച​​​ര​​​ൺ സിം​​​ഗ്, ഗു​​​ല്ലു, ഭോ​​​ന എ​​​ന്നി​​​വ​​​ർ വീ​​​ട്ടി​​​ലെ​​​ത്തി യു​​​വ​​​തി​​​യെ കൂ​​​ട്ട മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ശേ​​​ഷം സ​​​മീ​​​പ​​​ത്തു​​​ള്ള കു​​​ടി​​​ലി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി തീ​​​കൊ​​​ളു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.