യാസിൻ മാലിക് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
യാസിൻ മാലിക് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Monday, July 16, 2018 1:31 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ ലി​​​​​ബ​​​​​റേ​​​​​ഷ​​​​​ൻ ഫ്ര​​​​​ണ്ട് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ മു​​​​​ഹ​​​​​മ്മ​​​​​ദ് യാ​​​​​സീ​​​​​ൻ മാ​​​​​ലി​​​​​ക് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മൂ​​​​​ന്നു പേ​​​​​രെ തെ​​​​​ക്ക​​​​​ൻ കാ​​​​​ഷ്മീ​​​​​രി​​​​​ലെ പു​​​​​ൽ​​​​​വാ​​​​​മ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ കാ​​​​​ണാ​​​​​ൻ ശ്രീ​​​​​ന​​​​​ഗ​​​​​റി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ന്ന​​​​​വ​​​​​ഴി​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു അ​​​​​റ​​​​​സ്റ്റ്. 10 ദി​​​​​വ​​​​​സം വീ​​​​​ട്ടു​​​​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ മാ​​​​​ലി​​​​​കി​​​​​നെ ജൂ​​​​​ലൈ 14നു ​​​​​വി​​​​​ട്ട​​​​​യ​​​​​ച്ചി​​​​​രു​​​​​ന്നു. ജെ​​​​​കെ​​​​​എ​​​​​ൽ​​​​​എ​​​​​ഫ് വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ മു​​​​​ഷ്താ​​​​​ഖ് അ​​​​​ജ്മ​​​​​ൽ, സോ​​​​​ണ​​​​​ൽ ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സ​​​​​ർ ബ​​​​​ഷീ​​​​​ർ അ​​​​​ഹ​​​​​മ്മ​​​​​ദ് കാ​​​​​ഷ്മീ​​​​​രി എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു പി​​​​​ടി​​​​​യി​​​​​ലാ​​​​​യ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.