പുനഃസംഘടന: കർണാടക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രാ​ഹു​ലി​നെ കാ​ണും
പുനഃസംഘടന: കർണാടക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രാ​ഹു​ലി​നെ കാ​ണും
Monday, July 16, 2018 1:31 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക മ​​ന്ത്രി​​സ​​ഭാ പു​​നഃ​​സം​​ഘ​​ട​​ന​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ സി​​ദ്ധ​​രാ​​മ​​യ്യ, ജി. ​​പ​​ര​​മേ​​ശ്വ​​ര, ദി​​നേ​​ഷ് ഗു​​ണ്ടു​​റാ​​വു എ​​ന്നി​​വ​​ർ ഈ​​യാ​​ഴ്ച പാ​​ർ​​ട്ടി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഇ​​ടം​​ക​​ണ്ടെ​​ത്താ​​നാ​​കാ​​തി​​രു​​ന്ന നേ​​താ​​ക്ക​​ളു​​ടെ ശ​​ക്ത​​മാ​​യ സ​​മ്മ​​ർ​​ദ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് ഈ ​​ന​​ട​​പ​​ടി.

മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളാ​​യ എ​​ച്ച്.​​കെ. പാ​​ട്ടീ​​ൽ, റോ​​ഷ​​ൻ ബെ​​യ്ഗ്, എം.​​ബി. പാ​​ട്ടീ​​ൽ എ​​ന്നി​​വ​​രും അ​​സം​​തൃ​​പ്ത​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.