പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ ഇന്ധനങ്ങൾക്കും സബ്സിഡി ലഭ്യമാക്കും
പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ ഇന്ധനങ്ങൾക്കും സബ്സിഡി ലഭ്യമാക്കും
Monday, July 16, 2018 1:31 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൈ​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ​​ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന പ്ര​​​​കൃ​​​​തി വാ​​​​ത​​​​ക​​​​ത്തി​​​​നും എ​​​​ൽ​​​​പി​​​​ജി​​സ​​​​ബ്സി​​​​ഡി ല​​​​ഭ്യ​​​​മാ​​​​ക്കാ​​ൻ ശ്ര​​മം. ഇ​​തു പാ​​ച​​ക​​സ​​ബ്സി​​ഡി​​യാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തെ​​ന്ന് നീ​​​​തി ആ​​​​യോ​​​​ഗ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ രാ​​​​ജീ​​​​വ് കു​​​​മാ​​​​ർ. പാ​​​​ച​​​​ക​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന എ​​​​ല്ലാ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ബ്സി​​​​ഡി ല​​​​ഭ്യ​​​​മാ​​ക്കും. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​ര​​​​ടു നി​​​​ർ​​​​ദേ​​​​ശം ഈ ​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭാ ​​യോ​​​​ഗ​​​​ത്തി​​​​നു മു​​​​ന്പി​​​​ൽ വ​​​​യ്ക്കും.

നി​​​​ല​​​​വി​​​​ൽ എ​​​​ൽ​​​​പി​​​​ജി​​​​ക്കു (ലി​​​​ക്യു​​​​ഫൈ​​​​ഡ് പെ​​​​ട്രോ​​​​ളി​​​​യം ഗ്യാ​​​​സ്) മാ​​​​ത്ര​​​​മാ​​​​ണ് പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ഇ​​​​ന​​​​ത്തി​​​​ൽ സ​​​​ബ്സി​​​​ഡി ന​​​​ൽ​​​​കു​​​​ന്ന​​​​ത്. അ​​​​തു പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത​​​​വും മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം കു​​​​റ​​​​ഞ്ഞ​​​​തു​​​​മാ​​​​യ എ​​​​ല്ലാ പാ​​​​ച​​​​ക വാ​​​​ത​​​​ക​​​​ങ്ങ​​​​ൾ​​​​ക്കും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് നീ​​​​ക്കം തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾ നി​​​​ല​​​​വി​​​​ലു​​​​ള്ള പൈ​​​​പ്പ്ഡ് നാ​​​​ച്യു​​​​റ​​​​ൽ ഗ്യാ​​​​സ് (പി​​​​എ​​​​ൻ​​​​ജി), ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ചെ​​​​ല​​​​വും മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം കു​​​​റ​​​​ഞ്ഞ​​​​തു​​​​മാ​​​​യ ബ​​​​യോ​​​​ഫ്യു​​​​വ​​​​ൽ​​​​സ് എ​​​​ന്നി​​​​വ സ​​​​ബ്സി​​​​ഡി​​​​യു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും രാ​​​​ജീ​​​​വ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.