റ​വ.​ ഡോ.​ സ​ൽ​ദാ​ന​യു​ടെ മെ​ത്രാ​ഭി​ഷേ​കം സെ​പ്റ്റം​ബ​ർ 15ന്
Sunday, July 15, 2018 12:28 AM IST
മം​​​ഗ​​​ളൂ​​​രു: മം​​​ഗ​​​ളൂ​​​രു രൂ​​​പ​​​ത​​​യു​​​ടെ പു​​​തി​​​യ മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ റ​​​വ.​​​ഡോ. ​പീ​​​റ്റ​​​ർ പോ​​​ൾ സ​​​ൽ​​​ദാ​​​ന​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം സെ​​​പ്റ്റം​​​ബ​​​ർ 15ന് ​​​ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​സാ​​​രി​​​യോ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് രൂ​​​പ​​​ത ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

രാ​​​വി​​​ലെ 9.30ന് ​​​തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​തി​​​നി​​​ധി​​​യും ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രും വി​​​വി​​​ധ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ച​​​ട​​​ങ്ങി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി ബി​​​ഷ​​​പ് ഡോ.​ ​​അ​​​ലോ​​​ഷ്യ​​​സ് പോ​​​ൾ ഡി​​​സൂ​​​സ ചെ​​​യ​​​ർ​​​മാ​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു.


22 വ​​​ർ​​​ഷ​​​മാ​​​യി രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നാ​​​യി തു​​​ട​​​രു​​​ന്ന ഡോ.​ ​​അ​​​ലോ​​​ഷ്യ​​​സ് പോ​​​ൾ ഡി​​​സൂ​​​സ വി​​​ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നാ​​​ണ് റ​​​വ.​​​ഡോ.​ സ​​​ൽ​​​ദാ​​​ന​​​യെ പു​​​തി​​​യ ബി​​​ഷ​​​പ്പാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​ര​​​വെ​​​യാ​​​ണ് റ​​​വ.​​​ഡോ.​ സ​​​ൽ​​​ദാ​​​ന​​​യ്ക്ക് പു​​​തി​​​യ നി​​​യോ​​​ഗം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.