വിവാദ പരാമർശം: സാംഭാജിക്കെതിരേ കേസ്
Sunday, July 15, 2018 12:28 AM IST
നാ​​​​ഷി​​​​ക്: ത​​​​ന്‍റെ തോ​​​​ട്ട​​​​ത്തി​​​​ലെ മാ​​​​ന്പ​​​​ഴ​​​​ങ്ങ​​​​ൾ ​തി​​​​ന്നാ​​​​ൽ മ​​​​ക്ക​​​​ളു​​​​ണ്ടാ​​​​വു​​​​മെ​​​​ന്ന ഹി​​​​ന്ദു​​​​നേ​​​​താ​​​​വ് സാം​​​​ഭാ​​​​ജി ഭി​​​​ഡെ​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ൽ സാം​​​​ഭാ​​​​ജി​​​​ക്കെ​​​​തി​​​​രേ കേ​​​​സ് കൊ​​​​ടു​​​​ക്കാ​​​​ൻ നാ​​​​ഷി​​​​ക് മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ത​​​​ന്‍റെ തോ​​​​ട്ട​​​​ത്തി​​​​ലെ മാ​​​​ന്പ​​​​ഴ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ച്ച ദ​​​​ന്പ​​​​തി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​ർ​​​​ക്കും കു​​​​ട്ടി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് സാം​​​​ഭാ​​​​ജി ക​​​​ഴി​​​​ഞ്ഞ​ ദി​​​​വ​​​​സം ഒ​​​​രു പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.